വരൂ അറിയാം നമ്മുടെ ഭാരതം വിശ്വഗുരു ആയിരുന്നത് എന്ത് കൊണ്ട്?

1. ചെസ്സ്‌ കളിയുടെ കണ്ടെത്തല്‍ നമ്മുടെ ഭാരതത്തിലായിരുന്നു.

2. ചരിത്രത്തിലിന്നു വരെ നമ്മുടെ ഭാരതം മറ്റു രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിച്ചിട്ടില്ല.

3. അമേരിക്കന്‍ ജീമോളോജിക്കല്‍ വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം 1896 വരെ ഭാരതം മാത്രമായിരുന്നു ഒരു ഹീറോ പദവിയുയ്ള്ള ഏക രാജ്യം.



4. 17 -ആം ദശകം വരെ ഭാരതം ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ആയതു കൊണ്ടാണ് അന്നൊക്കെ സ്വര്‍ണ്ണ കിളിയായി ഭാരതം അറിയപ്പെട്ടിരുന്നതും.

5. നമ്മുടെ ഭാരതത്തിലാണ് ശ്രീ ആര്യ ഭട്ടിന്റെ "പൂജ്യം " എന്നതിലൂടെ ആദ്യമായി സംഖ്യാ പദ്ധതി ആവിഷ്ക്കരിച്ചത് .

6. ആറായിരം വര്ഷം മുന്‍പ് സിന്ധ് നദീ തടത്തില്‍ വച്ചായിരുന്നു നാവിക വിദ്യയുടെ കണ്ടെത്തലൈന് തുടക്കം കുറിച്ചത്.

7. പ്രാചീന ഭാരതീയ വിദ്യാകേന്ദ്രം എന്നറിയപ്പെടുന്ന ലോകത്തിലെ ആദ്യത്തെ വിശ്വ വിദ്യാലയമായ "തക്ഷശില" സ്ഥാപിച്ചത് ബി.സി.700 - ല്‍ ഭാരതത്തിലായിരുന്നു. ഇപ്പോള്‍ ഈ പ്രദേശം പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്ന് 32 കി.മീ. വ.കിഴക്കുള്ള ഭീര്‍ കുന്നിലാണ് .

8. എല്ലാ ഭാഷകളുടെയും ജനനി എന്ന് വിശ്വസിക്കുന്ന സംസ്കൃതം ഭാഷ പിറന്നത്‌ നമ്മുടെ ഭാരതത്തിലായിരുന്നു.

9. അഞ്ചാം ദശകത്തില്‍ തന്നെ നമ്മുടെ ഭാസ്കരാചാര്യന്‍ ഭൂമിക്ക് സൂര്യനെ വലം വക്കുവാന്‍ 365.258753484 ദിവസമാണെന്ന് കണ്ടെത്തി അതായത് ന്യൂട്ടന്റെ മുതു മുത്തച്ചന്‍ പോലും ജനിക്കുന്നതിനും മുന്‍പ്.

10. പ്രകൃതി ചികിത്സയായ "ആയൂര്വേദ" ത്തിന്റെ ഉത്ഭവം നമ്മുടെ ഭാരതത്തിലായിരുന്നു .

11. ചാണക്യനിലൂടെ അര്‍ത്ഥശാത്ര ത്തിന്റെ ഉത്ഭവവും നമ്മുടെ ഭാരതത്തില്‍ തന്നെയായിരുന്നു .

12. വിശ്വത്തില്‍ ഏറ്റവും പുരാതന പുസ്തകം എന്നറിയപ്പെടുന്ന "വേദം" ഭാരതത്തില്‍.

13. മാനവരാശിയുടെ വികാസം തുടക്കം കുറിച്ചത് ഭാരതത്തില്‍.

14. വിഞ്ഞ്യാന ത്തിന്റെ വികാസം തുടക്കം കുറിച്ചത് ഭാരതത്തില്‍.

15. ആചാര മര്യാദകളുടെ വികാസം തുടക്കം കുറിച്ചത് ഭാരതത്തില്‍.

16. 1895 - ല്‍ ശിവകര്വാപുജി തല്‍പേട് ആയുരുന്നു വിമാനത്തിന്റെ ആദ്യാവിഷ്ക്കാരം നമ്മുടെ ഭാരതത്തില്‍ വച്ച് നടത്തിയത്.

17. ബാറ്ററി നിര്‍മ്മാണത്തിന്റെ വിധി ആവിഷ്ക്കാരം (അഗസ്ത്യ സംഹിത ) നടത്തിയത് അഗസ്ത്യ മുനിയായിരുന്നു .....അതായത് ബെഞ്ചമിന്‍ ഫ്റെന്ക്ളിനെക് പൂജാതനാകുന്നതിനു എത്രയോ മുന്പ് .

18. ലോകാതൈല്‍ ആദ്യമായി വ്യാകരണ രചന നടത്തിയത്ഭാ രതത്തില്‍ മഹര്ഷി പ്രാണിനിയായിരുന്നു.

19. ലോകം അന്കീകരിച്ച ജാനാതിപത്യത്തിന്റെ ജന്മം നമ്മുടെ നമ്മുടെ ഭാരതത്തില്‍ വച്ചായിരുന്നു.

20. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം "കാശി" സ്ഥിതി ചെയ്യുന്നത് ഭാരതത്തില്‍.

21. ഭാരതത്തില്‍ വച്ചായിരുന്നു ഋഷി സുഷ്രുത് ലോകത്തിലെ ആദ്യത്തെ പ്ളാസ്റ്റിക്ക് സര്ജരിക്ക് ആവിഷ്കാരം കുറിച്ചത്.

22. ലോകത്തിലെ പഴക്കം ചെന്ന സനാതന ധര്മ്മം നമ്മുടെ ഭാരതത്തില്‍

No comments:

Powered by Blogger.