Model Question Paper - India Reserve Battalion

1. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്' എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭത്തിന്റെതായി രുന്നു?
(a) നിവർത്തനപ്രക്ഷോഭം
(b) പുന്നപ്ര-വയലാർ
(c) ഈഴവ മെമ്മോറിയൽ
(d) മലയാളി മെമ്മോറിയൽ
Ans: D

2. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും വലുതേത് ?
(a) കയർ (b) കൈത്തറി (c) ബീഡി (d) കശുവണ്ടി
Ans: A

3. ഏതു വർഷമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരു വിതാംകൂറിൽനിന്ന് നാടുകട
ത്തിയത്?
(a) 1910 (b) 1908 (c) 1911 (d) 1912
Ans: A


4. കേരള പ്രസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
(a) തിരുവനന്തപുരം (b) തൃശ്ശൂർ (c) കോട്ടയം (d) കൊച്ചി
Ans: D

5. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ നേതാവ് ആരായിരുന്നു?
(a) കെ. കേളപ്പൻ (b) ജി.പി. പിള്ള (c) പട്ടം താണുപിള്ള (d) ആർ. ശങ്കർ
Ans: C

6. നായർ സർവീസ് സൊസൈറ്റിയു ടെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?
(a) മന്നത്ത് പത്മനാഭൻ  (b) ഡോ. പൽപ്പൂ
(c) വള്ളത്തോൾ നാരായണമേനോൻ (d) കെ. കേളപ്പൻ
Ans: D

7. കശുവണ്ടിഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
(a) പന്നിയുർ (b) ആനക്കയം (c) കായംകുളം (d) ഓണാട്ടുകര
Ans: B

8. കേരളത്തിൽ നിന്നുള്ള ആകെ രാജ്യസഭാ സീറ്റുകളെത്ര?
(a) 20 (b) 9 (c) 12 (d) 14
Ans: B

9. ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആര്?
(a) എ.കെ. ഗോപാലൻ (b) കെ. കേളപ്പൻ (c) പി. കൃഷ്ണപിള്ള (d) വി.ടി. ഭട്ടതിരിപ്പാട്
Ans: B

10. കേരളചരിത്രത്തിൽ 'ലന്തക്കാർ' എന്നറിയപ്പെടുന്നതാര്?
(a) പോർച്ചുഗീസുകാർ (b) ഡച്ചുകാർ (c) ഫ്രഞ്ചുകാർ (d) ഇംഗ്ലീഷുകാർ
Ans: B

11. പാരിസിൽ ഭീകരാക്രമണം നടന്നതെന്ന്?
(a) 2015 നവംബർ 13 (b) 2016 ജനവരി 8 (c) 2000 സപ്തംബർ 11 (d) 2014 ആഗസ്ത് 6
Ans: A

12.'പാരറ്റ് ലേഡി' എന്ന പ്രാചീന ശിൽപ്പം ഇന്ത്യക്ക് തിരികെ കൈമാറിയ രാജ്യമേത്?
(a) കാനഡ (b) ബ്രിട്ടൻ (c) പോർച്ചുഗീസ് (d) ഫ്രാൻസ്
Ans: A

13. 2015-ൽ ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി നടന്നതെവിടെ?
(a) കെയ്റോ (b) മുംബൈ (c) നെയ്റോബി (d) ന്യൂഡൽഹി
Ans: D

14. ആന്ധ്രാപ്രദേശിന്റെ നിർദിഷ്ട തലസ്ഥാനം ഏത്?
(a) വിജയവാഡ (b) കഡപ്പ (c) അമരാവതി (d) വാറംഗൽ
Ans: C

15. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ Wi-fi നഗരസഭ ഏത്?
(a) ആലപ്പുഴ (b) തിരുർ (c) കോട്ടയം (d) മലപ്പുറം
Ans: D

16. പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്കൊ പുരസ്കാരം നേടിയ കേരളത്തിലെ ക്ഷേത്ര മേത്?
(a) തിരുനെല്ലി ക്ഷേത്രം (b) ഗുരുവായൂർ ക്ഷേത്രം
(c) പത്മനാഭസ്വാമി ക്ഷേത്രം (d) വടക്കുംനാഥ ക്ഷേത്രം
Ans: D

17, 'ഇന്ദ്രധനുഷ്'പദ്ധതി ഏത മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്?
(a) ബാങ്കിങ് (b) ഇൻഷുറൻസ് (c) നികുതി (d) പ്രതിരോധം
Ans: A

18, ഐ.ടി. നിയമത്തിൽനിന്ന് സമീപകാലത്ത് റദ്ദാക്കിയ വകുപ്പേത്?
(a) വകുപ്പ്-39 (b) വകുപ്പ്-66 എ (c) വകുപ്പ്-43 സി - (d) വകുപ്പ്-58 ബി
Ans: B

19. നിയമ നിർമ്മാണ സഭകളിൽ സ്വകാര്യ  ബിൽ അവതരിപ്പിക്കുന്നതാര്?
(a) സർക്കാർ (b) പ്രതിപക്ഷം (c) സഭയിലെ അംഗങ്ങൾ (d) സഭയിലെ അംഗമല്ലാത്തവർ
Ans: C

20. ന്യൂ ഹൊറൈസൺസ് ദൗത്യം ഏ ത് ആകാശഗോളത്തിന്റെ പര്യവേക്ഷത്തിനുള്ളതാണ്?
(a) യുറാനസ് (b) നെപ്ട്യൂൺ (c) പ്ലൂട്ടോ (d) ഹാലിയുടെ വാൽനക്ഷത്രം
Ans: C

21. ബാഡ്മിൻറണിൽ ലോക ഒന്നാം നമ്പർ പദവി നേടിയ ആദ്യത്തെ ഇന്ത്യൻ താരമാര്?
(a) ജ്വാല ഗട്ട (b) സൈന നേവാൾ (c) വിമൽകുമാർ (d) പ്രകാശ് പാദുക്കോൺ
Ans: B

22. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയാണ് നേപ്പാളി?
(a) ഉത്തരാഖണ്ഡ്  (b) സിക്കിം  (c) ഹിമാചൽപ്രദേശ്  (d) മേഘാലയ
Ans: B

23. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ നാഷണൽ ലൈബ്രറി എവിടെയാണ്?
(a) പുണെ (b) ന്യൂഡെൽഹി (c) കൊൽക്കത്ത  (d) കട്ടക്ക്
Ans: C

24; 'നിക്കി' ഏത് രാജ്യത്തെ ഓഹരി സുചികയാണ്?
(a) ജപ്പാൻ (b) ബ്രിട്ടൻ (c) സിംഗപ്പൂർ (d) ദക്ഷിണകൊറിയ
Ans: A

25. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം ദേശസാത്കരിച്ച വർഷമേത്?
(a) 1953 (b) 1954 (c) 1955 (d) 1956
Ans: D

26. കറൻസി നോട്ടുകളിൽ ഒപ്പുവെക്കുന്നതാര്?
(a) ഗവർണർ (b) രാഷ്ട്രപതി (c) ധനകാര്യ സെക്രട്ടറി (d) റിസർവ് ബാങ്ക് ഗവർണർ
Ans: D

27, ഹരിത ഉപഭോക്ത്യദിനമായി ആചരിക്കുന്നതേത്?
(a) സപ്തംബർ 28 (b) ഒക്ടോബർ 10 (c) നവംബർ 12 (d) മെയ് 22
Ans: A

28. റംസാർ കൺവെൻഷൻ ഏത് സംരക്ഷണവുമായി ബന്ധപ്പെട്ടിരക്കുന്നു?
(a) പുൽമേടുകൾ (b) നിത്യഹരിതവനങ്ങൾ (c) തണ്ണീർത്തടങ്ങൾ (d) തീരദേശം
Ans: C

29, തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നതെവിടെ?
(a) ശാസ്താംകോട്ട കായൽ (b) അഷ്ടമുടി കായൽ
(c) കൊടുങ്ങല്ലൂർ കായൽ (d) വേമ്പനാട്ടുകായൽ
Ans: D

30, 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്'എന്നറിയപ്പെടുന്നതെന്ത്?
(a) ഏലം (b) ഗ്രാമ്പു (c) കചോലം (d) കുരുമുളക്
Ans: D

31. മാർഗി സതി ഏത് കലാരുപത്തിലാണ് മികവു തെളിയിച്ചത്?
(a) നങ്ങ്യാർകുത്ത് (b) കൂടിയാട്ടം (c) കുത്ത് (d) കഥകളി
Ans: B

32. ബെയ്ട്ടൺ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ഫുട്ബോൾ (b) ക്രിക്കറ്റ് (c) ഹോക്കി (d) ബാഡ്മിൻറൺ
Ans: C

33. ആരുടെ ആത്മകഥയാണ് 'കഴിഞ്ഞ കാലം’?
(a) എൻ.എൻ. പിള്ള (b) വൈലോപ്പിള്ളി
(c) കെ.പി. കേശവമേനോൻ (d) മുണ്ടശ്ശേരി
Ans: C

34. 'ഇന്ത്യയുടെ അൻറാർട്ടിക്കയിലെ പ്രഥമ പര്യവേക്ഷണകേന്ദ്രം ഏത്?
(a) മൈത്രി (b) ഭാരതി (c) ഹിമാദ്രി  (d) ദക്ഷിണ ഗംഗോത്രി
Ans: D

35. അവസാദശിലയ്ക്ക് ഉദാഹരണമേത്?
(a) ഗ്രാനൈറ്റ് (b) ഉപ്പുപാറ  (c) മാർബിൾ (d) സ്റ്റേറ്റ്
Ans: B

36. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപേത്?
(a) ഗ്രീൻലാൻഡ് (b) ശ്രീലങ്ക (c) സെയ്ഷെൽസ് (d) ജാവ
Ans: D

37. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രജലപ്രവാഹമേത് ?
(a) അഗൾഹാസ് (b) ലാബ്രഡോർ (c) ഹംബോൾട്ട് (d) ബെൻഗെല
Ans: A

38. പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമേത്?
(a) ഏഷ്യ (b) വടക്കേ അമേരിക്ക (c) ആഫ്രിക്ക (d) യുറോപ്പ്
Ans: B

39. കാലികവാതങ്ങൾക്ക് ഉദാഹരണമേത്?
(a) ലു (b) വാണിജ്യവാതം (c) മൺസൂൺ (d) പശ്ചിമവാതം
Ans: C

40. ഓസോൺപാളിയുടെ വിള്ളലിന് കാരണമാവുന്നതെന്ത്?
(a) ക്ളോറോഫ്ലൂറോ കാർബൺ (b) ഹൈഡ്രോകാർബൺ
(c) കാർബൺ മോണോക്സൈഡ് (d) സൾഫർ ഡയോക്സൈഡ്
Ans:  A

41. സാധാരണ ഊഷ്ടാവിൽ ദ്രാവകാവസ്ഥയിലുള്ള അലോഹമേത്?
(a) മെർക്കുറി (b) സീസിയം (c) ബ്രോമിൻ (d) അയഡിൻ
Ans: C

42. കൊഴുപ്പ്, എണ്ണ എന്നിവയിലടങ്ങിയിട്ടുള്ള ആസിഡേത്?
(a) സാലിസിലിക് ആസിഡ് (b) സ്റ്റിയറിക് ആസിഡ്
(c) കാർബോണിക് ആസിഡ് (d) ടാർടാറിക് ആസിഡ്
Ans: B

43. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
(a) ജെയിംസ് ചാഡ്‌വിക് (b) ജെ.ജെ. തോംസൺ (c) റുഥർഫോഡ് (d) വില്യം ഷീലെ
Ans:  A

44. സുപ്പർകൂൾഡ് ലിക്വിഡിന് ഉദാഹരണമേത്?
(a) സോപ്പ് (b) വജൂം (c) ഗ്ലാസ്സ് (d) ഐസ്ക്
Ans: C

45. ഏത് രോഗമാണ് വൈഡാൽ ടെസ്റ്റിലുടെ സ്ഥിരീകരിക്കുന്നത്?
(a) മഞ്ഞപ്പിത്തം (b) ടെറ്റനസ് (c) വില്ലൻചുമ (d) ടൈഫോയ്ഡ്
Ans: D

46. ദേശീയഗാനം ആദ്യമായി ആലപിക്കപ്പെട്ട വർഷമേത്?
(a) 1911 (b) 1914 (c) 1917 (d) 1921
Ans: A

47. ശകവർഷ കലണ്ടറിലെ ആദ്യ ത്തെ മാസമേത്?
(a) ഫാൽഗുനം (b) ചൈത്രം (c) ആഷാഢം (d) ജശേഷ്ഠം
Ans: B

48. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള രാജ്യമേത്?
: (a) പാകിസ്താൻ (b) ചൈന (c) ബംഗ്ലാദേശ് (d) മ്യാന്മർ
Ans: C

49. ഇന്ത്യയുടെതിന് തത്തുല്യമായ പ്രാദേശിക സമയം ഉള്ള രാജ്യം ഏത്?
(a) നേപ്പാൾ (b) ഭൂട്ടാൻ (c) മാലിദ്വീപ് (d) ശ്രീലങ്ക
Ans: D

50. നാഥുലാ ചുരം ഏത് സംസ്ഥാനത്താണ്?
(a) സിക്കിം (b) ഉത്തരാഖണ്ഡ് (c) ജമ്മു-കശ്മീർ (d) ഹിമാചൽപ്രദേശ്
Ans: A

51. കുറിച്യകലാപത്തിന് നേതൃത്വം നൽകിയതാര്?
(a) തലയ്ക്കൽ ചന്തു (b) രാമൻതമ്പി (c) പഴശ്ശിരാജ (d) കൈതേരി അമ്പു
Ans:B

52, ഈഴവ മെമ്മോറിയൽ തിരുവിതാംകൂർ രാജാവിന് സമർപ്പിച്ച വർഷമേത്?
(a) 1891 (b) 1893 (c) 1895 (d) 1896
Ans:D

53. നിഴൽതാങ്കൽ എന്നറിയപ്പെട്ട ആരാധനാലയങ്ങൾ സ്ഥാപിച്ചതാര്?
(a) കൈതക്കാട് അയ്യാ (b) വൈകുണ്ഠസ്വാമികൾ
(c) ബ്രഹ്മാനന്ദ ശിവയോഗി (d) ശുഭാനന്ദ ഗുരുദേവൻ
Ans:B

54. ആരുടെ കൃതിയാണ് 'ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് ?
(a) രാമപുരത്ത് വാര്യർ (b) ഉണ്ണായിവാര്യർ (c) ശ്രീനാരായണ ഗുരു (d) ഇരയിമ്മൻതമ്പി
Ans:C

55, ശ്രീനാരായണഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്നു വിശേഷിപ്പിച്ചതാര്?
(a) കുമാരനാശാൻ (b) വള്ളത്തോൾ (c) ഉള്ളൂർ എസ്. പരമേശ്വരയ്യർ (d) ജി. ശങ്കരക്കുറുപ്പ്
Ans:D

56. രാജ്യതലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്കു മാറ്റിയ സുൽത്താനാര്?
(a) അലാവുദ്ദീൻ ഖിൽജി (b) ഇൽത്തുമിഷ് (c) മുഹമ്മദ് ബിൻ തുഗ്ലഖ് (d) മിർ കാസിം
Ans:C

57. ചൗരി-ചൗരാ സംഭവത്തെത്തുടർന്ന് നിർത്തിവെച്ച പ്രക്ഷോഭമേത്?
(a) നിസ്സഹകരണ പ്രസ്ഥാനം (b) നിയമലംഘന പ്രസ്ഥാനം
(c) സ്വദേശി പ്രസ്ഥാനം  (d) ക്വിറ് ഇന്ത്യ
Ans:A

58. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലാര്?
(a) കോൺവാലിസ്  (b) വില്യം ബെൻറിക്  (c) വെല്ലസ്ലി (d) ഡെൽഹൗസി
Ans:B

59. ബംഗാൾ വിഭജനം നടപ്പാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആര്?
(a) റിപ്പൺ (b) ഹാർഡിഞ്ച് (c) കഴ്സൺ (d) ലിറ്റൺ
Ans:C

60. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷമേത്?
(a) 1920 (b) 1921 (c) 1922 (d) 1924
Ans:A

No comments:

Powered by Blogger.