Sales Assistant/ Assistant Salesman Previous Question Paper -04, Kerala State Civil Supplies Corporation Ltd, Category No = 222/2015

Sales Assistant/ Assistant Salesman
Kerala State Civil Supplies Corporation Ltd
Category No = 222/2015
Exam Date = 27-08-2016

1. Arjun had been living here __ five years (since, for,before,by) ?


2. Karthik speaks English in fluently, ___ ? ?


3. Elephant is the __ animal on land (big, biggger, biggest) ?



4. I have got headache. Correct the Sentence (I had got headache, I have got a headache, I got a headache, None of this) ?


5. Tom asked the stranger, 'where did you go?' The sentence can be reported as Tom asked the stranger (where he has gone, where he had gone, where he went) ?


6. An example of compound word (seriousness, table cloth, horizontal, parallel) ?


7. A synonym of 'pleasant' (Rivel, cheerful, beautiful, Colourful) ?


8. Success and ___ are two sides of a coin (Grace, willing, Failure, Fragrance) ?


9. One who hates mankind is (Optimist, Pessimist, Misanthropist, Rationalist) ?


10. Correctly spelt word is (Consilor, counsellor, counsoler, counselor)?


11. A litter of (Cats, Bats, Cows, Puppies) ?


12. Noun form of Evaporate is (Evoporatant, Evoporence, Evaporation, Evaporated) ?


13. A fish out of water means (to be in an easy way, to be in comfortable position, to be in an uncomfortable position, none of this) ?


14. Everything is in order refer to (Allright, Allready, Already, Alright) ?


15. Plural form of goose is (goose, gooses, geese, geeses) ?


16. One of the men __ attended the meeting (is, has, have, are) ?


17. I prefer chocolates ___ nuts (than, to, less than, more than) ?


18. Yesterday I met ___ old man (a, an, the, me) ?


19. If you study well, you ___ (Succeed, will succeed, will have succeed, would succeed) ?


20. Rahul usually __ newspaper in the morning (read, reads, has read, reading) ?


21. രണ്ട് പേർ കൂടി 105 രൂപയെ 3:2 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര വീതം കിട്ടി ?


22. ബാബുവിന് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇനി 186 കി.മീ കൂടി സഞ്ചരിക്കണം. 3 മണിക്കൂർ കൊണ്ട് ലക്ഷാ സ്ഥാനത്തെത്തണമെങ്കിൽ ബാബു സഞ്ചരിക്കുന്ന കാറിന്റെ ശരാശരി വേഗത എന്തായിരിക്കും ?


23. തോമസ് കമ്പിവേലി കെട്ടാൻ വേണ്ടി ഒരാളെ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കിയുള്ളതിന്റെ പകുതി തീർന്നു. ഇനി എത്ര ഭാഗം ബാക്കിയുണ്ട് ?


24. 2(12) + 2(12) = 2(n) എന്നാൽ n ന്റെ വിലയെന്ത് (12, 13, 14, 15) ?


25. ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ്. ആ ശ്രേണിയിലെ I3- )0 പദം ഏത്? ?


26. 1, 2, 4, 7, 11, __ , __ എന്ന ശ്രേണിയിലെ 6 ഉം, 7ഉം പദങ്ങൾ എഴുതുക ?


27. ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 7.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്ര ?


28. 2, 3, 4, 5 എന്നിവയിലെ ഒറ്റയാനെ കണ്ടെത്തുക ?


29. കൃത്യം Ol.05 ന് മണിക്കൂർ സൂചിയ്ക്കും മിനിറ്റു സൂചിയ്ക്കും ഇടയിലുള്ള കോണളവ് എത്ര ?


30. രാജുവിന്റെ ബോട്ട് 30 കി.മീ വടക്കോട്ടും പിന്നീട് 40 കി.മീ പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത് ?


31. ( 1/3 / 2/3) + 1/2 = എത്ര? ?


32. ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ച .സെ.മീ ആണെങ്കിൽ അതിന്റെ വ്യാപ്തം എത്ര 27?


33. ഒരു സ്ഥാപനത്തിലെ 5 പേരുടെ ശരാശരി ദിവസ വേതനം 400 രൂപയാണ്.46O രൂപ ദിവസ വേതനത്തിൽ ഒരാൾ കൂടി സ്ഥാപനത്തിൻ ചേരുന്നു. ഇപ്പോൾ അവരുടെ ശരാശരി ദിവസ വേതനം എത്ര ?


34. 2004 ഫെബ്രുവരി 8 ഞായറാഴ്ചയാണെങ്കിൽ 2005 ഫെബ്രുവരി 8 ഏതു ദിവസം ?


35. ഒരു സംഖ്യയുടെ 80% ത്തോട് 80 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും.സംഖ്യ ഏത് ?


36. 3 1/2 / I 3/4 = ?


37. 2. 22 + 222 + 2.2 - 0.002 = _ ?


38. (.02) 3 = ?


39. രാജൻ 75 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?


40. 10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപക്ക് കിട്ടുന്ന പലിശ എത്ര ?


41. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം 2015 ൽ നേടിയ വൃക്തി ?


42. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസെറ്റിയുമായി ബന്ധമുള്ള സാമൂഹിക പരിഷ്കർത്താവ് ?


43. ഏത് രാജ്യത്തെ കറൻസിയാണ് നാക്ഫ (NAKFA) ?


44. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ 50 ആം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവൽസര പദ്ധതി ഏത്?


45. ലോക നാട്ടറിവ് ദിനം ?


46. 20l6 മലേഷ്യ മാസ്റ്റേഴ്സ്ഗ്രാൻഡ് പിങ്ക്സ് ഗോൾഡ് ബാസ്മിന്റൺ കിരീടം നേടിയത് ?


47. കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി ?


48.എന്തിനെ കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി ?


49. ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരo ?


50. 2016 റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി ?


51. ചുവടെ ചേർത്തിരിക്കുന്ന സ്മാരകങ്ങളിൽ മുഗൾ രാജ വംശവുമായി ബന്ധമില്ലാത്തത് ഏതാണ് (മോത്തി മസ്ജിദ്, റെഡ് ഫോർട്ട്, ചാർമിനാർ, ഇബാദത്ത് ഖാന) ?


52. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?


53. അടിസ്ഥാന ചുമതലകൾ (Fundamental dulties) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?


54. 2016-ൽ 75 ആം വാർഷികം ആഘോഷിക്കുന്ന സമരം ?


55. ഇന്ത്യയുടെ 8-മത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?


56. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?


57. project Tango എത് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ?


58. INS സർദാർ പട്ടേൽ നാവിക താവളം സ്ഥിതി ചെയ്യുന്നതെവിടെ ?


59. 2015ലെ ജ്ഞാനപീം പുരസ്ക്കാരം നേടിയ രഘുവീർചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?


60. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്സ് ബുക്ക് പുറത്തിറക്കിയ ബാങ്ക് ?


61. മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര് ?


62. ഇന്ത്യൻ അസംതൃപ്തിയുടെ പിതാവ് ?


63. 2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തു കാരൻ ?


64. ആഹാരം പൂർണ്ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം ?


65. നീതി ആയോഗ് CEO ആയി 2016 ജനുവരിയിൽ നിയമിതനായ വ്യക്തി ?


66. പി.കെ. കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?


67. യുനസ്കോ പൈത്യക പട്ടികയിൽ ഉൾപ്പെടാത്ത ചരിത്ര സ്മാരകം എത് (അജന്ത, സാഞ്ചി, മൈസൂർ പാലസ്, റെഡ് ഫോർട്ട്) ?


68. രൂപാന്തർ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി ?


69. 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ് ?


70. യൂറോപ്യൻ ക്ലബ്ബ് ഫുട്ട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലുള്ള മത്സരമാണ് 'എൽ ക്ലാസിക്കോ' എന്നറിയപ്പെടുന്നത് ?


71. 2016-ൽ സർക്കാർ ജോലികൾക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?


72. J.C. ഡാനിയേലിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയ സെല്ലുലോയ്ഡ് എന്ന സിനിമയുടെ സംവിധായകൻ ?


73. ഇന്ത്യൻ I.T ആക്ട് നിലവിൽ വന്നത് എന്ന് ?


74. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം ?


75. 'സാത്രിയ' എന്ന ക്ലാസ്സിക്കൽ നൃത്തരൂപം നിലവിലുള്ള സംസ്ഥാനം ?


76. അദ്ധ്യക്ഷപദവി പട്ടികവർഗ്ഗ വിഭാഗത്തിന് (S.T) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുനിസിപ്പാലിറ്റി ?


77. സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം ?


78. കേരളത്തിലെ പ്രശസ്തമായ ഇൻലാന്റ് മാസിക ' ഇന്ന് '- പത്രാധിപർ ?


79. ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യo ?


80. SLINEX 2015 പേരിൽ എത് രാജാവുമായാണ് ഇന്ത്യ സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തിയത് ?


81. 2016 ലെ ആസ്ട്രേലിയ - ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരിസ് ?


82. പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ പേര് ?


83. സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ?


84. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമ പഞ്ചായത്ത് ?


85. ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം ?


86. ലോകപ്രശസ്തമായ കരകൗശലമേളനട കന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ് ?


87. ദേശീയ വനിതാ കമ്മീഷൻെറ ആദ്യത്തെ ചെയർപേഴ്സൺ ?


88.1857ലെ കലാപത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയത് ആരായിരുന്നു ?


89. ആരുടെ ചരമദിനമാണ് 'മഹാ പരി നിർവ്വാണ ദിവസം' ആയി ആചരിക്കുന്നത് (ലാൽ ബഹദൂർ ശാസ്ത്രി, B.R. അംബേദ്ക്കർ , നെഹ്റു, ശ്യാമപ്രസാദ് മുഖർജി) ?


90. വ്യാഴഗ്രഹത്തെ കുറിച്ച് പഠിക്കാൻ NASA .അയച്ചപേട കത്തിന്റെ പേര് ?


91. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്ര താരം കല്‌പന നേടിയത് ഏത് സിനിമയ്ക്കാണ് ?


92. 2016 ലെ ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കുന്നത് എന്നാണ് ?


93. 2015 ലെ മികച്ച ഫുട്ബോൾ കളിക്കാരനുള്ള ഫിഫ ബാലൺ ദ്യോർ പുരസ്ക്കാരം നേടിയ കളിക്കാരൻ ?


94. പത്താൻകോട്ട് സൈനിക താവളം സ്ഥിതി ചെയ്യുന്നത് ?


95. കേരളത്തിൽ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് ?


96. 2015 ജൂലൈ 1 പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച കേന്ദ്ര സർക്കാർ പദ്ധതി ?


97. ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്സ് ?


98. 2015 ൽ അർജ്ജുന അവാർഡ് നേടിയ മലയാളി താരം ?


99. വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം ?


100. 2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷൻമാരേക്കാൾ സ്ത്രീകൾ കൂടുതൽ ഉള്ള കേന്ദ്രഭരണപ്രദേശം ?


No comments:

Powered by Blogger.