Home/Previous Question Papers/Assistant Prison Officer Category Number 456/2016, 457/2016 Exam Date – 27-10-18 Solved Question Paper and Expected Cutoff
Assistant Prison Officer Category Number 456/2016, 457/2016 Exam Date – 27-10-18 Solved Question Paper and Expected Cutoff
ദേശീയ പട്ടികവർഗ്ഗകമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം ?
താഴെ പറയുന്നവയിൽ ദേശിയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോമെമ്പറല്ലാത്തത് ആര് (കേന്ദ്ര നിയമകാര്യവകുപ്പ് മന്ത്രി,ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ, ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ, ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ) ?
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യ IT Act നിലവിൽ വന്ന വർഷം ?
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനം ?
ബാങ്കിംഗ് രംഗത്തേയ്ക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ദരണഘടന ഭാഗം ?
ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം ഏത് ?
ഡൽഹി സുൽത്താനേറ്റ് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരി ?
അക്ബറുടെ കാലത്ത് 'രാസ്നാമ' എന്ന പേരിൽ മഹാഭാരതകഥ പൂർണ്ണമായി ചിത്ര രൂപത്തിൽ തയ്യാറാക്കിയ ചിത്രകാരൻ ?
"സംഗീത രത്നാകരം" എന്ന കൃതി രചിച്ചതാര് ?
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിട്ടാത്ത രാജ്യം ( ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ചൈന) ?
കേരളത്തിൽ "99 ലെ വെള്ളപ്പൊക്കം'' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?
ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മുൻകരുതൽ ?
നാഥുലാപുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?
ലക്ഷദ്വീപിന്റെ തലസ്ഥാനം ?
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ പെടാത്തത് ഏത് (വേലിയോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, സൗരോർജ്ജം, കൽക്കരി) ?
അലഹബാദ് to ഹാൽഡിയ വരെയുള്ള ദേശീയ ജലപാത 1 ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം (മംഗലാപുരം, വിശാഖപട്ടണം, കണ്ട്ല, മുംബെ) ?
അലോഹ ധാതുവിന് ഉദാഹരണം (ഇരുമ്പ്, സ്വർണ്ണം, പെട്രോളിയം, ബോക്സൈറ്റ് ) ?
പ്രാദേശിക ഭാഷാ പത്ര നിയമം നടപ്പിലാക്കിയത് ?
"മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്" എന്നു പറഞ്ഞത്. ?
1857ലെ കലാപത്തിന് ലക്നൗവിൽ നേത്യത്വം നല്കിയതാര് ?
സിന്ധു നദിയുമായി ബന്ധമില്ലാത്തത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ - മൊത്തം കൃഷിഭൂമിയുടെ 75% - കൃഷി ചെയ്യുന്നതേത് ?
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ?
ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ?
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മാണു ?
കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അരയ സമാജം എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയതാര് ?
"ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ച മലയാളി ?
SNDP യുടെ ആദ്യ സെക്രട്ടറി ?
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ആഹ്യാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ് ?
കേരളാ ഫോക് ലോർ അക്കാദമി ആസ്ഥാനം ?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബം പുറപ്പെടുവിച്ച വർഷം ?
2017-ൽ പത്മവിഭൂഷൺ നേടിയ മലയാളി ?
20l6 - ലെ റിയോ ഒളിംബിക്സിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം ?
കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക് ?
1817 ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബം പുറപ്പെടുവിച്ച ഭരണാധികാരി ?
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നൽകിയതാര് ?
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ Brand Ambassador ആര് ?
തമിഴ്നാടിന്റെ ദേശീയ മൃഗം ?
ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതി ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭുപേൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
ബംഗാളിലെ നീലം കർഷകരുടെ യാതനയെപ്പറ്റി പ്രതിപാദിക്കുന്ന "നീൽ ദർപ്പൺ " എന്ന നാടകം രചിച്ചതാര് ?
റൗലക്ട് നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ?
കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്നത് ?
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത് ജനിച്ച ദേശീയവിപ്ലവകാരി ?
സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത ?
രാകേശ് ശർമ്മ ആദ്യമായി ശൂന്യകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് എത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ?
വിവരാവകാശ നിയമം 2005 പ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാ ഫീസായി നല്കേണ്ട തുകയെത്ര ?
ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനയേത് ?
ഒരു നഗര ദാരിദ്യ ലഘൂകരണ പദ്ധതിയാണ് ?
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം ?
ഡക്കാൺ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ല ?
നിലവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ?
2016- ൽ വയലാർ അവാർഡ് നേടിയ യു.കെ. കുമാരന്റെ - തച്ചൻക്കുന്ന് സ്വരൂപം - എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു ?
Of my two daughters, sheela is the - - - - - (elder, eldest, older, oldest) ?
Nick said, " I will start tomorrow" The sentence can be reported as ?
The train --- by the time suma reached the station ?
Sam is too tired ---- walk ?
Drinking and driving do not go together, ----? ?
This is the spot---- the accident took Place ?
Neither of them - - - given the Correct answer ?
The gerund form of run is ?
Correctly spelt word is ?
The passive form of ''Shut the window ' is ?
The Police ---- Vigilant ?
The idiom "Chip off the old block" mean ?
My grandmother likes to stay ---- the town ?
The former Part of the film is more interesting than the --- ?
She lives a --- life there ?
They have been living here ---- 1985 ?
If I were a millionaire, --- ?
The meaning of the Phrasal verb "Put Off" ?
--- water in the well is unfit for drinking ?
Plural form of Son-in-low ?
ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക ?
64 1/3 X 8 4/3 X 27 -1/3 X 36 -1/2 = ?
5 (3x - 2) = 625 ആയാൽ x കാണുക ?
ഒരു ക്ലാസിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?
2,6,14, 26, --- എന്ന ശ്രേണിയുടെ അടുത്ത രണ്ട് പദങ്ങൾ ?
ഒറ്റയാനേത് ( സമചതുരം, ഗോളം, ത്രികോണം, പഞ്ചഭൂജം) ?
- 8 - (-5 + 7) = ?
2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?
ഒരാൾ വീട്ടിൽ നിന്ന് 6 KM കിഴക്കോട്ട് യാത്ര ചെയ്തതിനു ശേഷം വടക്കോട്ട് തിരിഞ്ഞ് 8 KM യാത്ര ചെയ്ത് സ്കൂളിലെത്തി എന്നാൽ അയാളുടെ വീട്ടിൽ നിന്ന് സ്ക്കുളിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമെന്ത് ?
A,D,H,M, ----- എന്ന ശ്രേണിയിലെ അടുത്ത പദമേത് ?
P എന്നത് Q ന്റെ മകനാണ്, R എന്നത് Q ന്റെ പിതാവാണ്, S എന്നത് Q ന്റെ മകളാണ് എങ്കിൽ P ഉം S ഉം തമ്മിലുള്ള ബന്ധമെന്ത് ?
2 സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42. എങ്കിൽ അതിലെ വലിയ സംഖ്യ ഏത് ?
4 cm ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 cm ആരമുള്ള ചെറുഗോളങ്ങളാക്കിയാൽ എത്ര ഗോളങ്ങൾ കിട്ടും ?
ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി.മീ അകലെയുള്ള നഗരത്തിലേയ്ക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്, എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?
252/378 ന്റെ ലഘുരൂപമെന്ത് ?
3/4 നോട് ഏത് സംഖ്യ കൂട്ടിയാൽ 13/8 കിട്ടും ?
(2+ 7 - 5 ) 3 കാണുക ?
ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിനു ശേഷം എത്ര രൂപ കിട്ടും ?
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ?
ഒരാൾ വാർക്ക പണിയ്ക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമൻറ് ചേർത്തു. എങ്കിൽ സിമൻറും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?
No comments:
Post a Comment