Women Police Officer / Attender Grade II / Laboratory Attender / Light Keeper Solved Question Paper and Expected Cutoff



  1. ഏതു സoഘടനയുടെ പ്രവർത്തനമാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത് ?


  2. ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ ?


  3. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18- ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി?


  4. 2003 ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത് ?


  5. മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത് ?


  6. റോബോട്ടിന് പൗരത്വം അനുവദിച്ച രാജ്യം ?


  7. 2018 ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരജേതാവ് ?


  8. ഇന്ത്യയിൽ GST നിലവിൽ വന്നതെന്ന് ?


  9. 2018ലെ ഒ എൻ വി സാഹിത്യ പുരസ്ക്കാര ജേതാവ് ?


  10. രാജ്യാന്തര പ്രകാശ ദിനമായി ആചരിക്കുന്നതെന്ന് ?


  11. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?


  12. 2018ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം?


  13. ഹിമാനികളുടെ പ്രവർത്തന ഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ് ?


  14. റൂർക്കേല സ്റ്റീൽ പ്ലാന്റിന് സാങ്കേതിക സഹായം നൽകിയ രാജ്യം ?


  15. സദിയ മുതൽ ധൂബ്രി വരെയുള്ള ദേശീയ ജലപാത എതു നദിയിലാണ് ?


  16. ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?


  17. കാക്രപാറ ആണവ നിലയം ഏത് സംസ്ഥാനത്താണ് ?


  18. തേഭാഗ സമരം നടന്നതെവിടെ ?


  19. 1857 ലെ വിപ്ലവത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര് ?


  20. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കുന്ന സന്ധി ?


  21. ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യ ശില്പി ?


  22. ലയനക്കരാർ തയ്യാറാക്കാൻ സർദ്ദാർ പട്ടേലിനൊപ്പം പ്രവർത്തിച്ചതാര് ?


  23. നീതി ആയോഗ് നിലവിൽ വന്നതെന്ന് ?


  24. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് എത് ?


  25. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ്.പരാമർശിച്ചിരിക്കുന്ന വകുപ്പ് ?


  26. മൈക്രോ ഫിനാൻസിന് ഒരു ഉദാഹരണം ?


  27. 12-ാം പഞ്ചവൽസരപദ്ധതിയുടെ ലക്ഷ്യം ?


  28. ഇപ്പോഴത്തെ യു.എൻ സെക്രട്ടറി ജനറൽ ?


  29. ഹൈൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ?


  30. ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ?


  31. ഇപ്പോഴത്തെ തെലുങ്കാന മുഖ്യമന്ത്രി ?


  32. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ സംഘടന ?


  33. റബ്ബറിനുണ്ടായ വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം?


  34. IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം ?


  35. IRNSS എന്നത് ?


  36. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെ ?


  37. ഭാവിയുടെ ലോഹം ?


  38. യുദ്ധഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?


  39. ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ?


  40. സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?


  41. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്ന കാര് ?


  42. ഒരു പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ?


  43. ലോകത്തിൽ ഏറ്റവും കൂടുതൽ റോബർട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ?


  44. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?


  45. ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റ് ആര് ?


  46. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് ഏത് ?


  47. സുവർണ്ണ ചതുഷ്ക്കോണ സൂപ്പർ ഹൈവേയുടെ ചുമതല നിർവ്വഹിക്കന്നത്?


  48. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് - ജൂൺ മാസങ്ങളിൽ വീശുന്നവരണ്ട ഉഷ്ണക്കാറ്റ് ?


  49. കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?


  50. ഖാരിഫ് വിളയ്ക്ക് ഉദാഹരണം?


  51. കേരളത്തിലെ അശോക ചക്രവർത്തി ?


  52. തൂതപ്പുഴ എത് നദിയുടെ പോഷകനദിയാണ് ?


  53. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ?


  54. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ കേരളമുഖ്യമന്ത്രി ?


  55. മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയ്യാറാക്കിയതാര് ?


  56. തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാപനം ?


  57. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി?


  58. കിഴരിയൂർ ബോംബ് കേസ് ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


  59. വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതൽ ,തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര് ?


  60. ആറ്റിങ്ങൽ കലാപം നടന്ന വർഷം ?


  61. Opposite of Repudiate ?


  62. Lots of Sugar ---- Put into the tea?


  63. We could ---- reach there ?


  64. A historian must be truthful in the presentation of facts. choose the synonym of truthful ?


  65. Correctly spelt word below is ?


  66. She has won first place in the competition. we should give her a ?


  67. The - - - - education that is imparted to children in this village is of high standard ?


  68. Choose the combination that is not possible ?


  69. Find the Correct sentence ?


  70. I ---- him only one letter up to now ?


  71. A person who findട Pleasure in Suffering, Pain, humiliation etc is Known as?


  72. You understand what I am saying, ---- ?


  73. She told me that he --- his mother last year ?


  74. Passive form of "Give him a book" ?


  75. We can just ---- the outline of those distant mountains ?


  76. "I saw this film a week ago ",he said. He said that ?


  77. She is - - - - -, She behaves like her mother ?


  78. Students must have access --- good books ?


  79. Man, thou art ---- wounderful animal! ?


  80. If you dropped the plate --- ?


  81. 15 ലിറ്ററിന്റെ 9 കുടങ്ങൾ കൊണ്ട് നിറയ്ക്കാക്കാവുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 4.5 ലിറ്ററിന്റെ എത്ര കുടം വേണം ?


  82. 6 ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി?


  83. അനു ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര?


  84. ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എന്തകലത്തിലാണ് ?


  85. ചതുരാകൃതിയിലുള്ള പുരയിടത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശബന്ധം 1:3 ആണ്. എങ്കിൽ ആ പുരയിടത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധമെന്ത് ?


  86. ആഗസ്റ്റ് 25 വ്യാഴം ആണെങ്കിൽ ആ മാസത്തിൽ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?


  87. ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 04.40 ആയി കാണുന്നുവെങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര ?


  88. 5,6, 14,46,89, 170, 291 തെറ്റായ പദം എത് ?


  89. 36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?


  90. ക്ലോക്കിലെ സമയം 3.30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?


  91. 0, 7, 26,63, ----?


  92. 7 x 4 =18, 5 x 9= 32, 6 x 7= 30 എങ്കിൽ 8 x 3 = ?


  93. ഒരു ക്ലാസിലെ 4 കുട്ടികൾ ഒരു ബബിൽ ഇരിക്കന്നു. സുരാജ് മനുവിന്റെ ഇടതു വശത്തും രേണുവിന്റെ വലതു വശത്തുമാണ്. അനുവിന്റെ ഇടതു വശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടത്തറ്റത്ത് ഇരിക്കുന്നത് ?


  94. A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേ പോലെ മൂന്നാമതൊന്നു സൗജന്യം. B എന്ന കടയിൽ 34%. ഡിസ്കൗണ്ട് 'എവിടെയാണ് കൂടുതൽ കിഴിവ് ?


  95. ഒരാൾ 20 ദിവസം കൊണ്ട് 5000 രൂപ സമ്പാദിക്കുേo. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപ സമ്പാദിക്കും ?


  96. പാർക്കിലുള്ള ഒരു വനിതയെ ചൂണ്ടിക്കൊണ്ട് ബാബു പറഞ്ഞു "എന്റെ അമ്മയുടെ ഒരേയൊരു മകന്റെ മരുമകളാണ് അവൾ " ആ വനിതയും ബാബുവും തമ്മിലുള്ള ബന്ധമെന്ത് ?


  97. (Y(b)/Y(c))a X (Y(c)/y(a))b X (Y(a)/ Y (b))c എത്ര?


  98. A എന്നാൽ -, B എന്നാൽ +, C എന്നാൽ / , D എന്നാൽ x ആയാൽ 20 C 5 A 3 B 4 D 2 = ----- ?


  99. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം ?


  100. 18.88 + 88.81 + 881.828 എത്ര?


Powered by Blogger.